വെള്ളിയാഴ്‌ച, ജൂൺ 09, 2006

യാത്രകള്‍.....അനുഭവങ്ങള്‍..ബന്ധങ്ങള്‍..

അങ്ങിനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി. ഞാനും ആരൊ ആണെന്നുള്ള ഒരു അഹങ്കാരം വന്നു തുടങ്ങ്യോ ന്നൊരു സംശയം ;) പലരും പറഞ്ഞു ബ്ലോഗ്‌ തുടങ്ങാന്‍, പക്ഷെ ഒരു ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ചമ്മലൊ എന്താണാവോ...എന്തായാലും ചിലരുടെ പ്രേരണ പ്രോല്‍സാഹനം എല്ലാം കൊണ്ടും തുടങ്ങാന്‍ ന്നന്നെയ്‌ നിരീചു....

എന്തായാലും തുടങ്ങി, ഇനി പ്പൊ ദിവസവും പോസ്റ്റ്‌ നടത്താം എന്നൊന്നും ഞാന്‍ പറയില്ല ട്ടോ..
തരം പോലെ സമയം കിട്ടുംബോള്‍ എന്റെ ഒരൊ യാത്രകള്‍,ഒരോ ബന്ധങ്ങള്‍ (പേരുകള്‍ പരയില്ലിയ ട്ടോ),ഒരോ അനുഭവങ്ങള്‍ എല്ലാം ഇവിടെ കുത്തിക്കുറിക്കണം ന്നു മോഹം ന്‍ഡ്‌

പക്ഷെ ചില ശങ്കകളും ഇല്ലാതില്ല. മനസ്സില്‍ സൂക്ഷിക്കന്‍ഡ പല കാര്യങ്ങളും പുറത്താവ്വോ ന്നൊരു സംശയം....

കാത്തിരുന്നു കാണാം ..
എല്ലാരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിചുകൊണ്ടു.....

സ്വന്തം
യാത്രികന്‍

10 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

തുടങ്ങിയോ?? നന്നായി:) ഇനി തുടര്‍ന്നോളൂ

ബിന്ദു പറഞ്ഞു...

തുടങ്ങിയോ? :) നന്നായി, ഇനി തുടര്‍ന്നോളൂ..

സു | Su പറഞ്ഞു...

സ്വാഗതം :)

യാത്രികന്‍ പറഞ്ഞു...

ബിന്ദു ഒപ്പോളെ..ബ്ലോഗിങ്ങിലേക്കു എന്നെ കൊണ്ടെത്തിചതില്‍ നല്ല ഒരു പങ്കു ഒപ്പോല്‍ക്കാണു..
ഞാന്‍ ഇടക്കു പറയാറുള്ളതു കൊണ്ടു, അങ്ങോട്ട്‌ ഒരു താങ്ക്സ്‌ ഞാനും പറയില്ല....എന്നാലും മനസ്സില്‍ ന്‍ഡു ട്ടോ

യാത്രികന്‍ പറഞ്ഞു...

സു...
നന്ദി...
സീനിയേര്‍സ്‌ ആയ നിങ്ങളെ പൊലെ ഉള്ളവരാണു എനിക്കൊക്കെ ഉല്ല പ്രചോദനം..

Kuttyedathi പറഞ്ഞു...

യാത്രികനു സ്വാഗതം! തുടക്കം നന്നായി. ഇനിയും പോരട്ടെ.

പിന്മൊഴിയൊക്കെ സെറ്റ്‌ ചെയ്തോളൂട്ടോ. thanimalayalam.org ഇല്‍ പോയിട്ടു, അവിടെ settings for blogger.com users എന്ന ലിങ്ക്‌ ഇല്‍ പറഞ്ഞിരിക്കുന്നതെല്ലാം ചെയ്യൂ. അപ്പോളേ, മാലൊകരീ ബ്ലോഗിനെ പറ്റി അറിയുള്ളൂ.

യാത്രികന്‍ പറഞ്ഞു...

കുട്ട്യേടത്ത്യേ..
ഇനിയും ഇനിയും കുറെ പോകണം ന്നു ആഗ്രഹം ഒക്കെ ഉണ്ട്‌.....
നോക്കട്ടെ...
തുടങ്ങിയിട്ടല്ലെ ള്ളു.....

വക്കാരിമഷ്‌ടാ പറഞ്ഞു...

യാത്രക്കണ്ണാ... സ്വാഗതം. യാത്രകള്‍ ധാരാളം അനുഭവങ്ങളും ചിലപ്പോള്‍ ബന്ധങ്ങളും വരെ തരുമല്ലേ.. പറയാന്‍ സാധിക്കുന്നതൊക്കെ പറയൂ. കേള്‍ക്കാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും ബ്ലോഗ് റെഡി.

കുറുമാന്‍ പറഞ്ഞു...

യാത്രികനേ, കാണാന്‍ വൈകിപോയി (ഇനി വൈകി എന്നു പറയുന്ന പ്രശ്നമേ ഇല്ല, കാരണം എപ്പോഴും വൈകീന്നു പറയുമ്പോള്‍, കേക്കുന്നവര്‍ക്ക് അതൊരു മുഷിപ്പാകും).

എഴുതൂ.....ഇനിയും ഇനിയും എഴുതൂ.

യാത്രികന്‍ പറഞ്ഞു...

വക്കരിമഷ്ടാ ...
യാത്രകള്‍ ചില നല്ല ബന്ധങ്ങള്‍ തരും ട്ടോ, സംശയമില്ല.പറയാന്‍ പറ്റുന്നതെല്ലാം ഞാന്‍ പരയാം..
ഒരു കെ.ബി.സി ഭാഷയില്‍ പറഞ്ഞാല്‍,
പറയാന്‍ ഞാന്‍ റെഡി....കേള്‍ക്കാന്‍ നിങ്ങള്‍ റെഡി ആണോ..?


കുറുമാനെ..
എഴുതാം..ഇനിയും എഴുതാം..വൈകിയാലും സാരല്യ, എല്ലാരും വായിച്ചു കുറെ കമന്റ്‌ കേല്‍ക്കനം ന്നാണു മോഹം...
നോക്കാം, എല്ലാം എന്റെ എഴുത്തിലിരിപ്പ്‌ പോലെ ഇരിക്കും ല്ലെ..;)


സ്വന്തം
യാത്രികന്‍