വെള്ളിയാഴ്‌ച, ഫെബ്രുവരി 09, 2007

മഴ...

ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തതയാണിപ്പോളെന്റെ മനസ്സിന്‌...

എല്ലാം പെയ്തൊഴിഞ്ഞല്ലോ എന്ന നൊമ്പരമാണോ...
പെയ്തു തോര്‍ന്ന മഴയുടെ തണുപ്പിന്റെ സുഖമുള്ള ഓര്‍മകളാണോ...
അതോ വരാന്‍ പോകുന്ന ഇടവപ്പാതിയെ കാത്തിരിക്കുന്ന സുഖ്‌ഃമുള്ള നൊമ്പരമാണോ...

എന്തോ പ്രതീക്ഷയില്‍ ആരെയൊ കാത്ത്‌ വീണ്ടുമൊരു ചുവടുവെയ്പ്പ്‌...

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

എല്ലാ ആശംസകളും.:)

വേണു venu പറഞ്ഞു...

ഇറ്റവപ്പാതി എന്നും എനിക്കൊരു സുഖമുള്ള നൊമ്പരമായിരുന്നു. ആശംസകള്‍.

nisha പറഞ്ഞു...

പറഞ്ഞു കെട്ടപ്പൊഴു, മിണ്ടീപ്പൊഴും ഒരു നല്ല വ്യക്തി എന്നതില്‍ അപ്പുറം ഒന്നും തൊന്നീരുന്നില്ല്യ... ബന്ധങ്ങള്‍ടെ ആഴം ബന്ധുത്ത്വത്തിന്റെ നേര്‍ രേഖകളില്‍ ഒതുങ്ങുന്നതല്ല എന്നതറിയുന്ന ഒരാള്‍...അത്രയൊക്കെയെ അന്നു മനസ്സിലാകീരുന്നുള്ളൂ.. പക്ഷെ ഇന്നു... ഇതിലെ പൊസ്റ്റ്കള്‍ ഒക്കെ വായ്ച്ചപ്പൊള്‍ അന്നൊന്നും തൊന്നതിരുന്ന ഒരു അടുപ്പം തൊന്നുന്നു... പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരടുപ്പം...

Maya പറഞ്ഞു...

മഴ എന്നും എനിക്കേറ്റവും പ്രിയങ്കരം....
മഴയെ കുറിച്ചെഴുതിയതിനു അഭിനന്ദനങള്‍...