ശനിയാഴ്‌ച, ജൂലൈ 05, 2008

അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരു ചുവരിന്റേയോ നിറങ്ങളുടേയോ അതിരുകളില്ലാതെ ഞാന്‍ നിറം ചാര്‍ത്തി..

ആരും കാണാതെ പുസ്തകത്താളുകളില്‍ ഒളിപ്പിച്ച മയില്‍പീലിയുടെ ഏഴു നിറങ്ങള്‍..

എല്ലാം അറിഞ്ഞുകൊണ്ടവള്‍ എന്റെ ചിത്രങ്ങള്‍ക്കു മീതെ ഒരു കറുത്ത മൂടുപടമിട്ട്‌ അതിനെ മറച്ചു..

വെയിലേറ്റാല്‍ എന്റെ മയിലിപ്പീലി ചായങ്ങളില്‍ നിന്ന്‌ ജീവന്റെ തുടിപ്പുകള്‍ അടര്‍ന്നു പോയെങ്കിലോ ???
എങ്കിലും ഇന്നും ഞാന്‍ വരച്ചു കൊണ്ടേയിരിക്കുക്കയാണ്‌..

വീണ്ടുമവളുടെ മനസ്സിന്റെ താളുകളിലേക്ക്‌ ഒളിപ്പിക്കാന്‍ കുറച്ചു നിറങ്ങളുമായി..

8 അഭിപ്രായങ്ങൾ:

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

:

Shooting star - ഷിഹാബ് പറഞ്ഞു...

cheruthengilum manoaharam

ഷെറിക്കുട്ടി പറഞ്ഞു...

mmmm nalla varikal...

OAB പറഞ്ഞു...

വര തീറ്ന്ന്, അവള്‍ മനസ്സില്‍ ഒളിച്ച് കഴിഞ്ഞാലും ഞങ്ങളെ അറിയിക്കണേ..

പ്രിയത്തില്‍ ഒഎബി.

ശിവ പറഞ്ഞു...

ഇനിയും വരയ്ക്കൂ....നിറമുള്ള ചിത്രങ്ങള്‍...

സസ്നേഹം,

ശിവ

പാച്ചി പറഞ്ഞു...

അവളുടെ മന്സ്സിന്റെ താളം നോക്കി , നിന്റെ മനസ്സിന്റെ താളം തെറ്റരുതു്‌........

appu പറഞ്ഞു...

innale charthiya nirangal innu mangum.. nale niramillatheyaakum.. innu charthiya nirangalkkum, nale.. ithe gatiyalle..? niramezhum chernna mayilppeeli bhavanayude thaalukalil maayathe nilkkatte ennu aashamsichu kondu..

anil sivaraman പറഞ്ഞു...

നല്ല വരികൾ